Surprise Me!

കേരള ബ്ലാസ്റ്റേഴ്സ് മുന്നില്‍ | ISL 2018 | OneIndia Malayalam

2018-10-05 353 Dailymotion

<br />24ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സറെയാണ് ഹോംഗ്രൗണ്ടില്‍ സീസണിലെ ആദ്യ ഗോള്‍ നേടിയത്‌<br />ത്രോയ്‌ക്കൊടുവില്‍ ക്രമാറെവിച്ച് ബാക്ക് ഹീല്‍ കൊണ്ട് പന്ത് ഡൊംഗെലിന് മറിച്ചു നല്‍കി. വലതു മൂലയില്‍ നിന്നും ബോക്‌സുള്ളിലേക്ക് ഡൊംഗെല്‍ നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നര്‍സറെ തടുത്തിട്ട ശേഷം ഇടം കാല്‍ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഒന്നാംപകുതി അവസാനിച്ചു. 1-0ന് മഞ്ഞപ്പട മുന്നിട്ടുനില്‍ക്കുന്നു<br /><br />ISL half time, kerala blasters leading

Buy Now on CodeCanyon